IPL 2018 | തലയുയർത്തി മലയാളി താരം |OneIndia Malayalam
2018-05-23 27 Dailymotion
കൊൽക്കത്ത - രാജസ്ഥാൻ മത്സരം പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്റെ ടോപ് സ്‌കോറർ ആയത് മലയാളി താരം സഞ്ജു സാംസൺ ആണ്, അർദ്ധ സെഞ്ചുറിയോടെ സഞ്ജു സാംസൺ ഈ സീസണിൽ നിന്ന് വിടവാങ്ങി #SANJU SAMSON #IPL2018